രാജാക്കാട്: ദൈവാലയമായ രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ ആദ്യചൊവ്വാ ആചരണം ഇന്ന് നടക്കുമെന്നും.കുമ്പസാരത്തിന് സൗകര്യമുണ്ടായിരിക്കുമെന്നും വികാരി ഫാ.മാത്യു കരോട്ടുകൊച്ചറയ്ക്കൽ,സഹവികാരി ഫാ.സെബാസ്റ്റ്യൻ മച്ചുകാട്ട് എന്നിവർ അറിയിച്ചു.രാവിലെ 5.30 ന് ജപമാല,വിശുദ്ധ കുർബ്ബാന,നൊവേന,9.30 ന് ജപമാല,വിശുദ്ധ കുർബ്ബാന, വചനപ്രഘോഷണം ഫാ ആന്റണി പാലാപുളിക്കൽ ,ദിവ്യകാരുണ്യ ആരാധന,ദിവ്യകാരുണ്യ പ്രദക്ഷിണം,
നൊവേന,തിരുശേഷിപ്പ് ചുംബനം,നേർച്ച.വൈകിട്ട് 4.30 ന് ജപമാല,വിശുദ്ധ കുർബ്ബാന,നൊവേന.