കുമളി : ഡ്രൈ ഡേയിൽ വ്യാപകമായി കുമളി പ്രദേശത്ത് മദ്യവിൽപ്പന തകൃതിയായി നടക്കുന്നു.
നാനൂറ് രൂപ മുതൽ നാനൂറ്റി മുൻപത് രൂപ വിലവരുന്ന മദ്യത്തിന് 600 രൂപ മുതൽ 700 രൂപവരെ വാങ്ങുന്നതായി പറയുന്നത്. കുമളി ടൗണിലും ഹോളിഡേ പരിസരത്തുമാണ് വിൽപ്പന പൊടിപൊടിക്കുന്നത്.
ഡ്രൈഡേ മുമ്പിൽ കണ്ട് തലേ ദിവസം മദ്യം വാങ്ങി വയ്ക്കുകയാണ് പതിവ്.
രാവിലെ വില കൂടുതലും വൈകുന്നേരം ആകുന്നതോടെ വില കുറയ്ക്കുകയാണ് പാരൽ മദ്യകച്ചവടക്കരുടെ രീതി.