
പീരുമേട്: റാണി കോവിൽ കൊല്ലം കുന്നേൽ കെ ബി സിജിമോന്റെ (സി.പി.എം പീരുമേട് ഏരിയ കമ്മിറ്റി അംഗം)മകൻ എസ്.എഫ്.ഐ. പീരുമേട് എരിയാ സെക്രട്ടറിയറ്റ് അംഗവും കോഴഞ്ചേരി സെന്റ് ജോസഫ് കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയുമായ അലൻ സിജിമോൻ (22)നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടുമണിക്ക്, മാതാവ്: ജയറാണി: സഹോദരി: അനീറ്റ (കോഴഞ്ചേരി സെന്റ് ജോസഫ് കോളേജ് വിദ്യാർത്ഥിനി).