
വണ്ടമറ്റം: കുന്നേൽ ബേബിയുടെ ഭാര്യ സുശീല ബേബി (68) നിര്യാതയായി. സംസ്കാരം ഇന്ന് 12 ന് തൊടുപുഴ പൊതുശ്മശാനത്തിൽ. മക്കൾ: പരേതനായ ഷിജു ബേബി,ഷിബു ബേബി.മരുമക്കൾ : ധന്യാ ഷിജു,ശാന്തിനി ഷിബു