hob-vilasiniyamma

അരിക്കുഴ : ശ്രീരാഗം (മുരിക്കുംപിള്ളിൽ) എൻ. വിജയൻ നായരുടെ(റിട്ട അദ്ധ്യാപകൻ) ഭാര്യ എം. എൻ. വിലാസിനിയമ്മ ടീച്ചർ (76) നിര്യാതയായി.പരേത നാഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വട്ടോളി വടകരയിലെ അദ്ധ്യാപകയായിരുന്നു.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് തൊടുപുഴ ശാന്തിതീരത്ത്.മക്കൾ:
വി. മഞ്ജുശ്രീവി. ദിലീപ്, (കഥാകൃത്ത്, അദ്ധ്യാപപകൻ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ പുതുക്കാട്).മരുമക്കൾ:മനോജ് നായർ, (ബിസിനസ്സ്, ചെന്നൈ) എട്ടോലിൽ, എടനാട്, ചെങ്ങന്നൂർ.

അനുരൂപ റ്റി.എസ്.(ഓഡിറ്റർ, പെരുമ്പാവൂർ മുനിസിപ്പാലിറ്റി.)തോണിപ്ലാക്കൽ, ഭരണങ്ങാനം