jadha

കരിമണ്ണൂർ:രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ച് കരിമണ്ണൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.മണ്ഡലം പ്രസിഡന്റ് ടി.കെ നാസർ, ബേബി തോമസ്, ജോളി അഗസ്റ്റിൻ,എ.എൻ ദിലീപ് കുമാർ, ബിബിൻ അഗസ്റ്റിൻ, പി.പി ജോസ്, ജോജോ എന്നിവർ നേതൃത്വം നൽകി.