തൊടുപുഴ : ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്രാടം, തിരുവോണം, അവിട്ടം എന്നീ ദിവസങ്ങളിൽ ക്ഷേത്രത്തിൽ
ദർശനത്തിന് നിയന്ത്രണം ഉണ്ടായിരിക്കുന്നതും 10.45 ന് ശീവേലിക്കു ശേഷം ദർശനത്തിനു വന്നിരിക്കുന്ന മുഴുവൻ ഭക്തർക്കും ദർശനസൗകര്യം ഒരുക്കുന്നതുംതുടർന്ന് തിരുവോണനാളിൽ ഓണസദ്യ ഉണ്ടായിരിക്കുന്നതാണെന്നും ക്ഷേത്രം മാനേജർ അറിയിച്ചു.