phd

തൊടുപുഴ : സോഷ്യൽ വർക്കിൽ എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ബിൻസൺ പി അഗസ്റ്റിൻ. വണ്ണപ്പുറം പുള്ളിക്കാട്ടിൽ പരേതനായ പി.ജെ അഗസ്റ്റിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: ആൽബിൻ ജോർജ് .മക്കൾ: നൈവ, ഇവാൻ.