
ശാന്തിഗ്രാം: നരിക്കുഴിയിൽ തങ്കപ്പന്റെ ഭാര്യ അമ്മിണി (69) നിര്യാതയായി. സംസ്കാരം നടത്തി. പരേത നാലുമുക്ക് കുന്നേൽ പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ:വിനോദ്, മോളി. മരുമക്കൾ:പരേതനായ പ്രമോദ്, ശ്രീജ.