ആവോലി: കലയന്താനി വെള്ളാപ്പിള്ളിൽ മാത്യുവിന്റെ ഭാര്യ ലിസി മാത്യു (70) നിര്യാതയായി. ഏഴുമുട്ടം ഞാറക്കളം കുടുംബാംഗമാണ്, സംസ്കാരം ഇന്ന് 10ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: സിന്ധു, ബിന്ദു, ഇന്ദു, സന്ധ്യ മരുമക്കൾ: ടോമി തോയലിൽ (കോടിക്കുളം) റെൻജി പാറക്കൽ (കോട്ടപ്പടി) ഷിബു പുളിക്കൻ (പെരുമാംകണ്ടം) ദീപക് ചിറമുകളേൽ (അഞ്ചൽപ്പെട്ടി).