obit-thankappan
തങ്കപ്പൻ

ബൈസൺവാലി: ചെറുപറമ്പിൽ തങ്കപ്പൻ (96) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ മാധവി. മക്കൾ: രാധ, വിജയൻ, ശാന്ത, അനിത, യമുന, പരേതനായ ബാബു. മരുമക്കൾ: വിജയൻ, രവി, രവീന്ദ്രൻ, സുരേന്ദ്രൻ, ഷാജി നാഥ്, മിനി.