ചൊവ്വന്നൂർ യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ നടന്ന ക്രൂരമായ പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ തൊടുപുഴ പൊലീസ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് കെ. പി. സി. സി നിർവ്വഹക സമിതിയംഗം റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്യുന്നു