കുഴിത്തൊളു : മേലേമണ്ണാനത്തു പരേതനായ പ്രഭാകരന്റെ ഭാര്യ സരളമ്മ (73) നിര്യാതയായി. മുതുകുളം വാഴശ്ശേരിൽ കുടുംബാംഗമാണ് . സംസ്‌കാരം നടത്തി. മക്കൾ : ഹരിഹരൻ, ശ്രീക്കുട്ടൻ, ശ്രീകുമാർ, പരേതയായ ശ്രീദേവി .മരുമക്കൾ : ഗീതാഞ്ജലി, പ്രീതി, നിലേഷ്, മഞ്ജു.