mari

തൊടുപുഴ: ആസാദ് ബുക്ക്സ് സെന്റർ ഉടമ സേവ്യർ ജെ കുന്നത്തിന്റെ ഭാര്യ മേരി (73) നിര്യാതയായി. ഏഴുമുട്ടം തുറയ്ക്കൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ മക്കൾ: ജോൺസൺ കെ സേവ്യർ (ആസാദ് ബുക്ക് സെന്റർ, എറണാകുളം), പോൾസൺ കെ സേവ്യർ (ആസാദ് ബുക്ക് സെന്റർ, തൊടുപുഴ). മരുമക്കൾ: നീനു ജോൺസൺ, കൊറ്റം (മുവാറ്റുപുഴ), സോണിയ പോൾസൺ, മഠത്തിപറമ്പിൽ (അടിമാലി).