jose

മഞ്ചിക്കല്ല്: പേഴയ്ക്കാമറ്റത്തിൽ ജോസ് ( 65) നിര്യാതനായി. ഭാര്യ: ഗ്രേസി ജോസ്, മക്കൾ: റിജോ ജോസ് , ജീജോ ജോസ് . സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ഇടമറുക് (മഞ്ചിക്കൽ) സെന്റ്. ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ.