
തൊടുപുഴ: തെക്കുംഭാഗം ഇരട്ടപ്ലാക്കൽ ജോസഫ് ആഗസ്തി ( ഔസേപ്പച്ചൻ -79) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ ഭാര്യ: പരേതയായ കൊച്ചുത്രേസ്യ ജോസഫ്, തെക്കുംഭാഗം കോടമുള്ളിൽ കുടുംബാംഗം. മക്കൾ: ബിനി സണ്ണി വടക്കൻ ( യു.കെ ), ബിനോയ് ( ദുബായ്), ബിൻസി സജി ( മുള്ളരിങ്ങാട്).മരുമക്കൾ: സണ്ണി വടക്കൻ ( മാള), ആൻസി ബിനോയ് മാങ്കിലേറ്റ് ( കാരിത്താസ് ), സജി ജോസഫ് തോക്കനാട്ട് ( മുള്ളരിങ്ങാട്)