ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി അഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പുളിയൻമല ശാഖയുടെ നേതൃത്വത്തിൽ വിവിധ കുടുംബയോഗ പരിധിയിൽ നടക്കുന്ന രഥ ഘോഷയാത്ര ശാഖായോഗം പ്രസിഡന്റ് പ്രവീൺ വട്ടമല ഫ്ലാഗ് ഓഫ് ചെയ്യുന്നു.