inguration

തൊടുപുഴ രാമമംഗലം റൂട്ടിൽ കോപ്പറേറ്റീവ് ഹോസ്പിറ്റലിന് എതിർവശത്തായി ആരംഭിച്ച മൈൻഡ് വെല്ലോ കൗൺസിലിംഗ് സെന്റർ എം.എൽ.എമാരായ പി.ജെ ജോസഫ്, മാത്യു കുഴൽനാടൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു