
തൂക്കുപാലം : കമ്പംമെട്ട് കളപ്പുരക്കൽ കെസി മാത്യു ( തോട്ടുപുറം കുട്ടിയച്ചൻ-80) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: അന്നമ്മ. മക്കൾ :ബിജു കെ മാത്യു,, ബിനു കെ മാത്യു,ജോഷി കെ മാത്യു (സബ് ഇൻസ്പക്ടർ നെടുംകണ്ടം), ജോജി കെ മാത്യു (അസി:സബ് ഇൻസ്പക്ടർ കട്ടപ്പന.) മരുമക്കൾ: ജെസ്സി,ലീന, ഷിജി.