
തൊടുപുഴ : ഇല്ലിക്കുന്നുംപുറത്ത് പോൾ ജോസഫ് (70) ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ: ഷൈലി ഇല്ലിക്കുന്നുംപുറത്ത് (എറണാകുളം മട്ടോഴിത്താഴത്ത് കുടുംബാംഗം).മക്കൾ: അരുൺ, കിരൺ,വരുൺ മരുമക്കൾ: ചിന്നുക്കുട്ടി, അനിജമോൾ, ആൽഫി. സംസ്‌കാരം 10ന് ഹിൽ സൈഡ് ക്വീൻ ഓഫ് ഹെവൻ സെമിത്തേരിയിലെ ക്നാനായ സെക്ഷനിൽ.