കരിങ്കുന്നം: പെരുകിനാലിൽ പി.പി കുര്യൻ (95) നിര്യാതനായി. ഭാര്യ: കുട്ടിയമ്മ വഴിത്തല വയണ്ണൂർ കുടുംബാംഗം. മക്കൾ: ഷാജി (റിട്ട പഞ്ചായത്ത് ഉദ്യോഗസ്ഥൻ) ഷീന മരുമക്കൾ:സുനന്തകുമാരി (കോലാനി) വേണു (പാലാ)