hob-rajesh

ചതുരംഗപ്പാറ : മാളിയേക്കൽ വീട്ടിൽ രാജേഷ് ഉത്തമൻ (50) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ :സരസ്വതി.മക്കൾ: രാഹുൽ,രംജിത്ത്.