പന്നൂർ: നവജ്യോതി ലൈബ്രറി ആന്റ് റീഡിങ് റൂം ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി പി .എസ് സെബാസ്റ്റ്യനെയും സെക്രട്ടറിയായി പി കെ ശിവൻകുട്ടിയെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി
പിഎം ജോർജ് , അഡ്വ ജി പ്രേംനാഥ്. ജോയിന്റ് സെക്രട്ടറിമാരായി എൻ ശൈലേഷ്, അനീറ്റ അലക്സ് , ട്രഷററായി
അഗസ്റ്റ്യൻ ബാബുവിനെയും കമ്മിറ്റി അംഗങ്ങളായി കെ എൻ സോമശേഖരൻ, പ്രവീൺ എസ്, ജോർജ് മാനുവൽ, രജനി ടി വി, ബ്രജീറ്റ് ജോൺ, ഉണ്ണികൃഷ്ണൻ നായർ ടി എസ്, സിന്ധു സാബു എന്നിവരെയും തിരഞ്ഞെടുത്തു. ജോൺസൺ ടി ജോൺ റിട്ടേണിംങ് ഓഫീസറായിരുന്നു. തുടർന്ന് നടന്ന ഓണാഘോഷം ജോൺസൺ ടി ജോൺ ഉദ്ഘാടനം ചെയ്തു. സോമി തോമസ്,കെ എൻ സോമശേഖരൻ, അഡ്വ .ജി പ്രേംനാഥ്.എൻ ശൈലേഷ്, അനീറ്റ അലക്സ് എന്നിവർ പ്രസംഗിച്ചു