തൊടുപുഴ: ഇഞ്ചിയാനി പമ്പ് ഹൗസിൽ നിന്നും ചിലവ് ടാങ്കിലേക്കുള്ള മെയിൻ പമ്പിങ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രണ്ട് ദിവസം ആലക്കോട് പഞ്ചായത്തിലും ( ഭാഗീകമായി) വണ്ണപ്പുറം, ഉടുമ്പന്നൂർ, കരിമണ്ണൂർ, കോടിക്കുളം പഞ്ചായത്തുകളിൽ പൂർണമായും ജല വിതരണം തടസപ്പെടുമെന്ന് ജല അതോറിറ്രി അസി .എഞ്ചിനീയർ അറിയിച്ചു.