divyabeli
വിജയപുരം രൂപതാ മെത്രാൻ റൈറ്റ്.റവ. ഡോക്ടർ സെബാസ്റ്റ്യൻതെക്കത്ത് ചേരിൽ ഫൊന്തിപ്പിക്കൽ ദിവ്യബലി സന്ദേശം നൽകുന്നു

പീരുമേട്: പട്ടുമല സെന്റ് ഫ്രാൻസിസ് മൗണ്ട് ആശ്രമദേവാലയത്തിലെപരിശുദ്ധ മാതാവിന്റെ പിറവി തിരുനാളും എട്ടുനോമ്പാ ചാരണവും തിരുസുരൂപ പ്രതിഷ്ഠയുടെ 44ആമത് വാർഷിക ആഘോഷവും സമാപിച്ചു.
ആശ്രമംസുപ്പീരിയർ. ബ്രദർ .സേവ്യർജോസഫ് ഉഴത്തി പറമ്പിൽ. പാമ്പനാർ തിരുഹൃദയപള്ളി വികാരി ഫാ. ജോസ് കുരുവിള കാടംതുരുത്തേൽ,ബ്രദർ കെ.സി.ജോസഫ്. ഫാ.എ.സുരേഷ്എന്നിവർ ധ്യാന ശുസ്രൂഷക്ക്‌നേതൃത്വം നൽകി. പൊന്തിഫിക്കൽ ദിവ്യബലി,തിരുനാൾ സന്ദേശവും നടന്നു. വിജയപുരം രൂപതാ മെത്രാൻ റൈറ്റ് റവ.ഡോ.സെബാസ്റ്റ്യൻ തെക്കത്തെചേരിയിൽ നേതൃത്വം നൽകി. ഫൊറോനയിലെ വൈദികർ.
ഫൊറോനയിലെസന്യസ്തരും, ഫ്രാൻസിസ്‌കൻബ്രദേഴ്സും സഹകാർമ്മികരായി രുന്നു
തി്ുന്നാളിന്റെ ഭാഗമായി പ്രദക്ഷിണവും പരിശുദ്ധ കുർബാനയും ദിവ്യബലിയും സമർപ്പിച്ചു.പീരുമേട്പട്ടുമല സെന്റ് ഫ്രാൻസിസ് മൗണ്ട് ആശ്രമത്തിലെ മാതാവിന്റെ പിറവി തിരുനാളിന്റെ സമാപനം.