
തൂക്കുപാലം : കണ്ടംപറമ്പിൽ വീട്ടിൽ പരേതനായ തോമസിന്റെ (പൂഞ്ഞാർ പാപ്പച്ചൻ )ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തുക്കുപാലം സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ്(ടോമിച്ചൻ),സിസ്റ്റർഎല്സിറ്റ്‌ടോംകാഞ്ഞിരപ്പള്ളി,മേരിക്കുട്ടിതോമസ്.മരുമക്കൾ:ലൈലാമ്മതോമസ്,തോമസ് മാത്യു.