പീരുമേട്: ഏലപ്പാറ ശാഖയുടെ നേതൃത്വത്തിൽ ചതയ ദിന സമ്മേളനം നടത്തി. ഏലപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആന്റപ്പൻ എൻ. ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.എ.പ്രദീപ്കുമാർ അദ്ധ്യക്ഷനായിരുന്നു. ശാഖാ സെക്രട്ടറി വി.പി. ബാബു, ഭാരവാഹികളായ എസ്.സുനിൽകുമാർ യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗം അജിത്ത് ദിവാകരൻ എന്നിവർ സംസാരിച്ചു.