ഇടുക്കി: സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ കീഴിൽ ജില്ലയിൽ കണ്ണംപടി ഗവ. ട്രൈബൽ ഹൈസ്‌ക്കൂളിൽ ഹോസ്റ്റൽ നിർമ്മിക്കുന്നതിന് ഡി.പി.ആർ തയ്യാറാക്കുന്നതിനും പ്രവൃത്തി നടപ്പാക്കുന്നതിനുമായി നോൺ അക്രഡിറ്റഡ് എജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ 11 ന് കിട്ട് അഞ്ച് വരെ സ്വീകരിക്കും. 15 ന് രാവിലെ 11.30 ന് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 226991, 9400834671, 9446441210.