തൊടുപുഴ പൊലീസ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ ജില്ലാ മാർച്ചിൽ പ്രവർത്തകർ പൊലീസിൽ നിന്ന് ലാത്തി പിടിച്ചു വാങ്ങുന്നു.
2 ലാത്തിയുമായി പ്രവർത്തകൻ പൊലീസിനോട് ഏറ്റുമുട്ടുന്നു.
3 തലക്ക് അടിയേറ്റ് മടങ്ങുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അഖിൽ