കുടയത്തൂർ: പുതുപ്പള്ളിയിൽ പരേതനായ ജോണിന്റെ ഭാര്യ ജീന (79) നിര്യാതയായി. മക്കൾ: ബിന്ദു, ബിനു ( ടീച്ചർ, എസ്.എച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മൂലമറ്റം). മരുമകൻ: ബേബി മലയിൽ. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കുടയത്തൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.