തൊടുപുഴ: വനിത ശിശുവികസന വകുപ്പ് ഇളംദേശം ഐ.സി.ഡി.എസ് പ്രോജക്ടിലെ ഏഴ് പഞ്ചായത്തുകളിലെ 140 അങ്കണവാടികളിൽ സന്ദർശനം നടത്തുന്നതിനും മറ്റ് ഓഫീസ് ആവശ്യത്തിനും വേണ്ടി ഒക്ടോബർ 1 മുതൽ 2026 സെപ്തംബർ 30 വരെയുളള ഒരുവർഷത്തേക്ക് കാർ വാടകയ്ക്ക് നല്കുന്നതിന് തയ്യാറുളള വ്യക്തികളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ 18 ന് ഉച്ചയ്ക്ക് 1.30 വരെ സ്വീകരിക്കും. മൂന്നിന് തുറന്ന് പരിശോധിക്കും. ഫോൺ: 94475 88064.