ഇടുക്കി: വയോജന സേവന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ സംസ്ഥാന വയോസേവന അവാർഡിന് ജില്ലയിൽ നിന്നുള്ള നോമിനേഷനുകൾ ക്ഷണിച്ചു. ഓൺലൈൻ ആയി അപേക്ഷ ലഭ്യമാക്കേണ്ട അവസാന തീയതി 15. അപേക്ഷ മാതൃകയും കൂടുതൽ വിവരങ്ങളുംwww.swdkerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.