joy

പാമ്പാടുംപാറ : നെല്ലിപ്പാറ പറമ്പടിതറയിൽ വീട്ടിൽ ജോയി ജോസഫ് (69) നിര്യാതനായി .സംസ്‌കാരം നടത്തി. ഭാര്യ:ത്രേസ്യാമ്മ. മക്കൾ:സുരേഷ് പി.ജെ, ഷിന്റോ പി.ജെ, ഉഷ പി.ജെ. മരുമക്കൾ: ആൻസി ജോർജ്, സോണിയ,ജയ്‌മോൻ.