kanjikuzhy

എസ്. എൻ. ഡി. പി യോഗം2044 കഞ്ഞിക്കുഴിശാഖയിൽ നടന്ന ചതയദിന ഘോഷയാത്രയിൽ ശാഖാ ഭാരവാഹികളെ കഞ്ഞിക്കുഴി ജുമാ മസ്ജിദ് പ്രസിഡന്റ് യൂസഫ് ചാലിൽ സെക്രട്ടറി ടി. എം സലിം തൈക്കുഴി എന്നിവരുടെ നേതൃത്വത്തിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു.തുടർന്ന് ജുമാ മസ്ജിദ്ചീഫ് ഇമാം നിസ്സാമുദീൻ ഫൈസി. എല്ലാവർക്കും മധുരം വിതരണം ചെയ്യുകയും ആശംസകളർപ്പിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്തു ശാഖാ പ്രസിഡന്റ് സജീവ് ഈട്ടിക്കൽ സ്വീകരണത്തിന് നന്ദി പറഞ്ഞു .