ഇടുക്കി: മൂന്നാർ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 2025-26 അദ്ധ്യയന വർഷം 5, 6, 7, 8, 9 ക്ലാസുകളിൽ വിവിധ വിഭാഗങ്ങളിൽ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്ഫോൺ. 6238599660.