തൊടുപുഴ: കേരള വാട്ടഅതോറിറ്റി സെക്ഷന് കീഴിൽ വരുന്ന ബംഗ്ലാംകുന്ന് വാട്ടർ ടാങ്ക് ക്ലീനിംഗുമായി ബന്ധപ്പെട്ടും ഫയർ ഹൈഡ്രണ്ട് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും ഇന്ന് തൊടുപുഴ മുൻസിപ്പൽ ഏരിയായിൽ പൂർണമായോ ഭാഗികമായോ ജല വിതരണം തടസപ്പെടുമെന്ന് അസി.എഞ്ചിനീയർ അറിയിച്ചു.