തൂക്കുപാലം : വെച്ചൂരാത്ത് വീട്ടിൽ റഷീദ് ഇസ്മായിൽ (70 ) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ലൈലാബീവി. മക്കൾ ഫൈസൽ റഷീദ് (ഒമാൻ), ഫസീന,റഷീദ്, ഫൈജു റഷീദ്. മരുമക്കൾ :ഷെറീന, അൻസാർ, റസീന.