
തൊടുപുഴ : മുടവനാട്ട് പരേതനായ ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി ആന്റണി (89 )നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളി സെമിത്തേരിയിൽ പരേത ഏഴാച്ചേരി കട്ടക്കയം കുടുംബാംഗമാണ്..മക്കൾ :മേരി ,റോസമ്മ ,ജോണി (കുണിഞ്ഞി),മേഴ്‌സി ,സിബിച്ചൻ (അർബൻ ബാങ്ക് ,തൊടുപുഴ). റെജി കാവക്കാട്,സെൽജി.മരുമക്കൾ ജോസ് (കാവുംപുറത്ത് വണ്ണപ്പുറം),തോമസ് (പുതിയ കുന്നത്ത് കോലടി),മോളി( പവ്വൻചിറ കയ്യൂർ) ,സന്തോഷ് (മംഗലത്ത്കരോട്ട് വിലങ്ങാട്),ജയമോൾ സിബി (ചേന്നപ്പിള്ളിൽ,ഉടുമ്പന്നൂർ),സാജു (നീലനാൽ കാവക്കാട്), സിബി (കൊട്ടാരത്തിൽ തലയനാട്)