മാങ്ങാത്തൊട്ടി:ആത്മാവ്‌സിറ്റി കേളനാത്തടത്തിൽ ശിവരാമന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി.സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. പരേത പ്രവിത്താനം വേട്ടാംകുന്നേൽ കുടുംബാംഗം.മക്കൾ:ദിവാകരൻ,സുഭാഷ്,പരേതരായ ഓമന,കൃഷ്ണകുമാരി.മരുമക്കൾ:സുമ,ജലജ.