കോടിക്കുളം:അഞ്ചക്കുളം ശ്രീമഹാദേവി ക്ഷേത്രത്തിൽ വെള്ളി ആചരണത്തോടനുബന്ധിച്ച് വിശേഷാൽ പൂജകൾ നടന്നു.ക്ഷേത്രം ആചാര്യൻ ചേർത്തല സുമിത് തന്ത്രികളുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഭക്തർക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.