
തൊടുപുഴ : റിട്ട : ഫോറസ്റ്റുദ്യോഗസ്ഥൻ മണക്കാട് പുതുപ്പരിയാരം വെള്ളാമറ്റത്തിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ സതി (73) നിര്യാതയായി. അറക്കുളം പുത്തനറയ്ക്കൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ശാന്തിതീരം തൊടുപുഴ
മക്കൾ : മനോജ് ( കെ.എസ്.ആർ.ടി.സി. തൊടുപുഴ), ഇന്ദു മണക്കാട്, സതീഷ് (ടെക്‌നോപാർക്ക് തിരുവനന്തപുരം.
മരുമക്കൾ : സിമി (കൈലാസ് ടെക്സ്റ്റയിൽസ്, തൊടുപുഴ), ഹരി മണക്കാട്, അനു നോർത്ത് പറവൂർ.