
ആലക്കോട്: കിഴക്കേക്കര പരേതനായ മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ലിസി, ടെസ്സി, ടോണി. മരുമക്കൾ: റോയി, ബെന്നി, ആതിര.