
തൊടുപുഴ: ശ്രീശൈലം (ചാത്തനാനിക്കൽ) കെ. ഗോപിനാഥൻ നായർ (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ : പരേതയായ ഷൈലജ മണക്കാട് ചാത്തനാനിക്കൽ കുടുംബാംഗം. മക്കൾ:റാണി, നന്ദു.ജി.നായർ. മരുമകൻ: സന്തോഷ്.