പാമ്പനാർ: കല്ലാർ പുതുവൽ കരുത്തിക്കാട്ടിൽ വീട്ടിൽ രതീഷ് (40) നിര്യാതനായി. പിതാവ്: പരേതനായ തങ്കപ്പൻ. മാതാവ്: പരേതയായ കുഞ്ഞുമോൾ. സഹോദരൻ: മുരളി. സംസ്‌കാരം ഇന്ന് പതിനൊന്നിന് വീട്ടുവളപ്പിൽ.