hob-brijitha

പഴയമറ്റം : ഇല്ലിചാരി വെയിലുകാണാംപാറയിൽ (പാതാമ്പുഴ ) പരേതനായ ജോസഫിന്റെ മകൾ ബ്രിജിത്ത ജോസഫ് (74 ) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് നെടിയകാട് ലിറ്റിൽ ഫ്ളവർ പള്ളി സെമത്തേരിയിൽ.