കുണിഞ്ഞി : കുളക്കാട്ട് കുരുവിള-കത്രീന ദമ്പതികളുടെ മകനും സി എം ഐ മൂവാറ്റുപുഴ പ്രവശ്യാംഗവുമായ ഫാ.ജോസഫ് കുളക്കാട്ട് (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കൊടുവേലി ചെറുപുഷ്പ ഇടവക ദേവാലയത്തിൽ.