
മുട്ടം : സർവ്വീസ് സഹകരണ ബാങ്ക് മുൻ അസി. സെക്രട്ടറി നരിയംപാറയിൽ വി.കെ.ഹസൻ (85)നിര്യാതനായി. കബറക്കം ഇന്ന് രാവിലെ 9 ന് തൊടുപുഴ കാരിക്കോട് നൈനാരു പള്ളിയിൽ. ഭാര്യ : ഇടവെട്ടി കള്ളിക്കുന്നേൽ സുബൈദ. മക്കൾ: സുധീർ (നരിയംപാറയിൽ ഡെക്കറേഷൻസ്), നിസാർ (ടൂറിസം വകുപ്പ് കോട്ടയം). മരുമക്കൾ ഹാമിലത്ത് (എം.വിഐ.പി മുട്ടം) , സുലൈഖ (അദ്ധ്യാപിക ജി. എച്ച്. എസ്. എസ് മുട്ടം).