തൂക്കുപാലം: ചെന്നാ പ്പാറ മൂന്നാമാക്കൽ വീട്ടിൽ എംഡിസോമന്റെ ഭാര്യ തങ്കമണി സോമൻ (52 )നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ :അജേഷ് സോമൻ,അനൂപ് സോമൻ, ആശാ സോമൻ. മരുമക്കൾ :ദേവിക, ജ്യോതി, സുനീഷ് .