അടിമാലി: സി പി എമ്മിന്റെ നേതൃത്വത്തിൽ സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു അടിമാലി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണ പരിപാടി നടന്നത്. അടിമാലി ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്‌സാണ്ടർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുബ്രാഞ്ച് സെക്രട്ടറി കെ വി ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു.വി ബി മോഹനൻ, അജിത് പി ജോയി എന്നിവർ സംസാരിച്ചു.