കരിങ്കുന്നം: തെരുവ് കാട്ടിൽ ജോർജ് മത്തായി (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ലീലാമ്മ, കരിങ്കുന്നം വെൺമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ബിനോയ്, പരേതനായ ബിജു, ബിനു. മരുമക്കൾ: ജീന നടുക്കണ്ടത്തിൽ മ്രാല, രാജു കുന്നുംപുറത്ത് കിടങ്ങൂർ.